ഞാറുകൾ വളർച്ച മുരടിച്ച് കരിഞ്ഞു പോകുന്നു; നെൽക്കർഷകരെ വലച്ച് അപൂർവ രോഗം
2024-01-21
0
തൃശൂർ ദേശമംഗലത്ത് നെൽക്കർഷകരെ വലച്ച് അപൂർവ രോഗം. നട്ട ഞാറുകൾ വളർച്ച മുരടിച്ച് കരിഞ്ഞു പോകുന്നു. പല്ലൂർ നോർത്ത് പാടശേഖരം മുണ്ടകം കൃഷിയുടെ രണ്ടാം വിളയാണ് നശിക്കുന്നത്.