ഇലക്ട്രിക് ബസ് ലാഭത്തിലെന്ന് KSRTC; കിലോമീറ്ററിന് 8.21 രൂപ ലാഭമുണ്ടെന്ന് റിപ്പോർട്ട്
2024-01-21
1
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസ് ലാഭത്തിലെന്ന് കെഎസ്ആർടിസി. ചെലവുകൾ കഴിഞ്ഞും 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്