ബിൽകിസ് ബാനു കേസിലെ പ്രതികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിനം ഇന്ന്. പ്രതികൾ ഇന്ന് ജയിലിൽ തിരികെ എത്തിയേക്കുമെന്നാണ് വിവരം.