ആലപ്പുഴയിൽ BJP നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയില്‍

2024-01-21 3

ആലപ്പുഴ കായംകുളത്ത് ബിജെപി പ്രദേശിക നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയില്‍.  ദമ്പതികൾ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

Videos similaires