പാലക്കാട് ഭർത്താവിന്റെ വീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മുടപ്പല്ലൂർ മാത്തൂർ സ്വദേശിനി സജിനയാണ് മരിച്ചത്