നെയ്യാറ്റിൻകരയിലെ മണലുവിള കോളനിയിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകുകയാണ്.ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കാടുപിടിച്ച് ക്ഷുദ്രജീവികൾക്ക് താമസസ്ഥലം ആവുകയാണ്.