മണലുവിളയിൽ കുടിവെളളം കിട്ടാക്കനി; കുടിവെള്ളം ലഭിക്കുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രം

2024-01-21 10

നെയ്യാറ്റിൻകര മണലുവിള കോളനിയിൽ ഇരുപതോളം വരുന്ന കുടുംബങ്ങൾക്ക് കൃത്യമായി കുടിവെള്ളം ലഭിക്കാൻ സംവിധാനങ്ങൾ ഇല്ല. ആഴ്ചയിൽ ഒരിക്കൽ മാത്രം കുടിവെള്ള പദ്ധതി വഴി ലഭിക്കുന്ന വെള്ളം ഒന്നിനും തികയാറില്ല. 

Videos similaires