ലോക്സഭാ തെരഞ്ഞെടുപ്പ്; KPCCയുടെ പൊതുജനാഭിപ്രായ യോഗം ഇന്ന്
2024-01-21 0
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനായി പൊതുജനാഭിപ്രായം തേടി കെ.പി.സി.സിയുടെ പബ്ലിക് മീറ്റിംഗ് ഇന്ന്. എ.ഐ.സി.സി ആഹ്വാനപ്രകാരം ചേരുന്ന പബ്ലിക് മീറ്റിങ്ങിൽ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിക്കും.