ഏഷ്യൻ കപ്പ് ഫുട്‌ബോൾ നടക്കുന്ന വേദികളിൽ താരമായി കോഴിക്കോട്ടുകാരി ഹാദിയ ഹക്കീം
2024-01-20
1
ഏഷ്യൻ കപ്പ് ഫുട്‌ബോൾ നടക്കുന്ന
വേദികളിൽ താരമായി കോഴിക്കോട്ടുകാരി ഹാദിയ
ഹക്കീം; ഇന്ത്യ- ഉസ്‌ബെക്കിസ്താൻ മത്സരം നടന്ന സ്റ്റേഡിയത്തിൽ നാൽപതിനായിരത്തോളം പേർക്ക് മുന്നിലാണ് ഹാദി ഫ്രീസ്‌റ്റൈൽ പ്രകടനം നടത്തിയത്