ഫ്രട്ടേണിറ്റി പ്രവർത്തകനെതിരായി ആക്രമണം: ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധ മാർച്ച് നടത്തി

2024-01-19 2

എറണാകുളം മഹാരാജാസ് കോളജിൽ ഫ്രട്ടേണിറ്റി പ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് വിവിധ ഇടങ്ങളിൽ ഫ്രട്ടേണിറ്റി പ്രതിഷേധ മാർച്ച് നടത്തി

Free Traffic Exchange