പൊതു വിദ്യഭ്യാസ വകുപ്പിന്റെ കീഴില്‍ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ അറബിക് അധ്യാപക സംഗമവും സാഹിത്യ മല്‍സരങ്ങളും പൂനൂര്‍ ജി.എം.യു.പി സ്കൂളിൽ ആരംഭിച്ചു