Trivandrum Mayor Arya Rajendran's statement about KSRTC Electric buses in Trivandrum | ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വാഗ്വാദങ്ങള്‍ കൊഴുക്കുന്നതിനിടെ ഗണേഷ് കുമാറിനെ തള്ളി തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്ത്. നേരത്തെ വി കെ പ്രശാന്ത് എംഎല്‍എ വിഷയവുമായി ബന്ധപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മേയറും എത്തിയിരിക്കുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ വാദം ഉന്നയിച്ചത്.
#Mayor #AryaRajendran #KBGaneshKumar
~PR.260~ED.21~HT.24~