അമ്മിണിയമ്മയ്ക്ക് നീതി; പട്ടയത്തിന് അർഹതയുണ്ടെന്ന് തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകി

2024-01-19 1

ഇടുക്കി തൊടുപുഴയിൽ പട്ടയത്തിനായി സമരം ചെയ്ത അമ്മിണിയമ്മയ്ക്ക്ഒടുവിൽ നീതി. അമ്മിണിയമ്മക്ക് പട്ടയത്തിന് അർഹതയുണ്ടെന്ന് കാട്ടി തൊടുപുഴ തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട്‌ നൽകി.

Videos similaires