'പിന്നില്‍ വി മുരളീധരൻ'; എക്സാലോജികില്‍ ഒത്തുതീര്‍പ്പ് ആരോപണം ശക്തമാക്കി പ്രതിപക്ഷം

2024-01-19 0

വീണാ വിജയനെതിരായ ആര്‍ഒസി കണ്ടെത്തലുകളില്‍ ഒത്തുതീർപ്പെന്ന ആരോപണം ശക്തിപ്പെടുത്തി പ്രതിപക്ഷം. പിന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Videos similaires