മെസ്സി കേരളത്തിൽ; ഉദ്ഘാടന മത്സരം മലപ്പുറത്ത് നടത്താൻ ആലോചനയെന്ന് മന്ത്രി

2024-01-19 1

അർജൻറീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി വരുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. ഉദ്ഘാടന മത്സരം മലപ്പുറത്ത് നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു

Videos similaires