രാമക്ഷേത്ര പ്രതിഷ്ഠ് ദിനത്തിൽ എല്ലാവരും രാമജ്യോതി തെളിയിക്കണമെന്ന് ഉണ്ണി മുകുന്ദൻ

2024-01-19 17

Unni Mukundan urges everyone to light the lamp during Ram Mandir Inauguration day | അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയം എല്ലാവരും രാമജ്യോതി തെളിയിക്കണം എന്ന് ആഹ്വാനം ചെയ്ത് നടന്‍ ഉണ്ണി മുകുന്ദന്‍. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും ശ്രീരാമജ്യോതി തെളിയിക്കണം എന്നുമാണ് ഉണ്ണി മുകുന്ദന്റെ ആഹ്വാനം.

#RamMandir #UnniMukundan


~ED.22~