'നാടിനു വേണ്ടി,നന്മയ്ക്ക് ഒരു വോട്ട്, സുനിലേട്ടന് ഒരു വോട്ട്'; വി.എസ് സുനിൽകുമാറിനു വേണ്ടി പ്രചരണം

2024-01-19 4

മുൻ മന്ത്രി യും സിപിഐ നേതാവുമായ വി എസ് സുനിൽകുമാറിനു വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം. നാടിനു വേണ്ടി ,നന്മയ്ക്ക് ഒരു വോട്ട്, അർഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടന് ഒരു വോട്ട് എന്ന വാചകത്തോടെയാണ് പോസ്റ്റർ പ്രചരിക്കുന്നത്

Videos similaires