മണിപ്പൂരിൽ നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തി. പാടത്ത് ജോലി ചെയ്യുകയായിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്