ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ടായ സ്വീകരണത്തിൽ കലാപാഹ്വാന കുറ്റം ചുമത്തി കേസ്

2024-01-19 0

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോഴുണ്ടായ സ്വീകരണത്തിൽ കലാപാഹ്വാന കുറ്റം ചുമത്തിയാണ് കേസെടുത്തത്

Videos similaires