ആയിരത്തിലധികം കാറുകളുടെ ഉടമ; ബെൻസ്, BMW,പോർഷേ, ഫെരാരി...കാറുകളുടെ പട്ടിക ഇങ്ങനെ നീളും

2024-01-19 0

ആയിരത്തിലധികം കാറുകളുടെ ഉടമയാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിനു ജേക്കബ്. ബെൻസ്,ബിഎംഡബ്ല്യു,പോർഷേ,ഫെരാരി തുടങ്ങി ബിനുവിൻ്റെ ശേഖരത്തിലുള്ള കുഞ്ഞൻ കാറുകളുടെ പട്ടിക ഇങ്ങനെ നീളും.

Videos similaires