മാഹാരാജാസ് കോളജ് സംഘർഷം; KSU പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

2024-01-19 1

മഹാരാജാസ് കോളജ് സംഘര്‍ഷത്തിൽ ഒരാൾ അറസ്റ്റിൽ. എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ മുഹമ്മദ് ഇജ്ലാലിനെയാണ് അറസ്റ്റ് ചെയ്തത്.

Free Traffic Exchange

Videos similaires