മലയാളി വിദ്യാർത്ഥികളുടെ അന്താരാഷ്ട്ര വിജ്ഞാനോത്സവമായ മീഡിയവൺ ലിറ്റിൽ സ്കോളർ ഒന്നാംഘട്ട പരീക്ഷ നാളെ ആരംഭിക്കും