മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട സിഎംആർഎൽ മാസപ്പടി വിവാദം വീണ്ടും ചർച്ചയായിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്യോഗം ഇന്ന്.