മഹാരാജാസ് കോളേജ് സംഘർഷം; ജനറൽ ആശുപത്രിയിലെ അതിക്രമത്തിൽ പ്രതികളുടെ അറസ്റ്റ് ഉടൻ

2024-01-19 1

എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷത്തിന് പിന്നാലെ ജനറൽ ആശുപത്രിയിൽ ഉണ്ടായ അതിക്രമത്തിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഡോക്ടറുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അടക്കം ആശുപത്രി സംരക്ഷണ നിയമം പ്രകാരമാണ് എസ്എഫ്ഐ പ്രവർത്തകർ അടക്കമുള്ള 35 ഓളം പേർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തത്.

Videos similaires