10 വർഷം ശിക്ഷ കിട്ടിയവർക്ക് നിബന്ധനകളോടെ ഇളവ് ഉണ്ടാകും; വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാ ഇളവിനുള്ള മാർഗ്ഗരേഖ മന്ത്രിസഭ അംഗീകരിച്ചു