പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; വരുന്നത് വമ്പന്‍ പദ്ധതികള്‍

2024-01-17 36


കേരളത്തിന്റെ മണ്ണില്‍ 4000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ അഭിമാനമുണ്ട്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ല, പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നേരിട്ട് വന്നതില്‍ നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Videos similaires