പ്രധാനമന്ത്രി പങ്കെടുക്കുന്നത് അച്ഛനോടുള്ള സ്നേഹം കൊണ്ട്; തുറന്നടിച്ച് ഗോകുൽ സുരേഷ്
2024-01-16 58
സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യയെ വിവാഹം കഴിക്കുന്നത് തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹന്‍ ആണ്. ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപിയുടെ മൂത്ത മകനും നടനുമായ ഗോകുല്‍ സുരേഷ്.