രാഹുലിനെ പുറത്തിറക്കാതെ പൊലീസ്; ഇന്ന് രണ്ട് കേസുകളിൽ കൂടി അറസ്റ്റ്

2024-01-16 43

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ രണ്ട് കേസിൽ കൂടി അറസ്‌റ്റ് ചെയ്‌ത്‌ പോലീസ്. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കൂടുതൽ കേസുകളിൽ അറസ്‌റ്റ് ചെയ്‌തത്‌.
~PR.18~