തല്ലും തലോടലും ഒരുമിച്ച് പോകില്ല; BJPക്ക് രൂക്ഷ വിമര്‍ശനവുമായി കേരള കത്തോലിക്ക് ബിഷപ് കൗൺസിൽ

2024-01-14 0

തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന തലക്കെട്ടിൽ ദീപിക പത്രത്തിൽ കെ.സി.ബി.സി ഡപ്പ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് ജി പാലക്കാപള്ളി എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി.ക്കെതിരെ രൂക്ഷ വിമർശനമുള്ളത്.

Videos similaires