കേന്ദ്രത്തിനെതിരെ ഒരുമിക്കണമെന്ന് ധനമന്ത്രി; യോജിച്ചുള്ള സമരത്തിനില്ലെന്ന് കെ മുരളീധരന്‍ എംപി

2024-01-14 1

കേരളത്തിന്റെ പൊതുതാല്‍പര്യത്തിന് ഭരണ- പ്രതിപക്ഷ വ്യത്യാസം ഉണ്ടാവരുതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രത്തിനെതിരായ യോജിച്ച സമരത്തിന് ഇല്ലെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു

Videos similaires