'BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരെ അക്രമം കൂടുതൽ നടക്കുന്നത്'KCBC

2024-01-14 0

വിരുന്നൊരുക്കി ബിജെപി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കുന്നുവെന്ന് കെ.സി.ബി.സി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവർക്കെതിരെ അക്രമം കൂടുതൽ നടക്കുന്നത്. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജേക്കബ് ജി പാലക്കാപള്ളി

Videos similaires