വടകരയിൽ കാറിന് തീ പിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു

2024-01-14 0

കോഴിക്കോട് വടകരയിൽ കാറിന് തീ പിടിച്ച് പൊള്ളലേറ്റയാൾ മരിച്ചു. പേരാമ്പ്ര എരവട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്

Videos similaires