ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പോകുന്ന രാഹുൽ ഗാന്ധിയുടെ വിമാനം വൈകുന്നു

2024-01-14 2

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി മണിപ്പൂരിലേക്ക് പോകുന്ന രാഹുൽ ഗാന്ധിയുടെ വിമാനം വൈകുന്നു..ഡൽഹി വിമാനത്താവളത്തിൽ മോശം കാലാവസ്ഥയെ തുടർന്ന് എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും മുംബൈയിലേക്കും തിരിച്ച് വിട്ടു...

Videos similaires