വയനാട് മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും പന്നിഫാമിലാണ് കടുവ എത്തിയത്