മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു. തന്റെ കുടുംബത്തിന്റെ 55 വർഷത്തെ കോൺഗ്രസ് ബന്ധം നിർത്തുന്നു. മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു