പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ല് നേതൃസംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
2024-01-14
1
പാണക്കാട് ഖാസി ഫൗണ്ടേഷൻ മഹല്ല് നേതൃസംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു കോഴിക്കോട് സമസ്ത ഓഫീസിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുക.