കൈവെട്ട് പരാമർശത്തിൽ SKSSF സംസ്ഥാന ഉപാധ്യക്ഷൻ സത്താർ പന്തല്ലൂരിനെതിരെ കേസ്. കലാപ ആഹ്വാനം ചുമത്തിയാണ് മലപ്പുറം പൊലീസ് കേസെടുത്തത്