കാനഡയിൽ വർക്കിംഗ് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതായി വീട്ടമ്മയുടെ പരാതി. തൊടുപുഴ സ്വദേശി സിമി സോയിയാണ് ദുബൈ ആസ്ഥാനമായുള്ള ഏജൻസിക്കെതിരെ പോലീസിൽ പരാതി നൽകിയത്.