ഭാരത് ജോഡോ ന്യായ് യാത്രക്ക് തൗബലിൽ നിന്ന് ഇന്ന് തുടക്കം

2024-01-14 0

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരിൽ തുടക്കം. തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക

Videos similaires