മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. പൊതുദർശനം മാറമ്പളളിയിലെ ഭവനത്തിൽ. ഖബറടക്കം വൈകിട്ട് മാറമ്പളളി ജമാഅത് ഖബറിസ്ഥാനിൽ