ടി.എച്ച് മുസ്തഫ അന്തരിച്ചു; 1977 മുതൽ 1991 വരെയും പിന്നീട് 1996 മുതൽ 2001 വരെയും എം.എൽ.എയായിരുന്നു

2024-01-14 6

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു. അന്ത്യം കൊച്ചിയിൽ. കെ.കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.1977 ൽ ആലുവയിൽ നിന്ന് നിയമസഭയിലെത്തി.1977 മുതൽ 1991 വരെയും പിന്നീട് 1996 മുതൽ 2001 വരെയും എം.എൽ.എയായിരുന്നു 

Videos similaires