തോൽവിയിൽ നിരാശയുണ്ടെങ്കിലും ഇന്ത്യയുടെ കളിയിൽ സംതൃപ്തരാണ് ആരാധകർ
2024-01-13
0
തോൽവിയിൽ നിരാശയുണ്ടെങ്കിലും ഇന്ത്യയുടെ
കളിയിൽ സംതൃപ്തരാണ് ആരാധകർ; ശക്തരായ
ടീമുകൾക്കെതിരെ 90 മിനുട്ടും കളിച്ചുനിൽക്കാനുള്ള
ആരോഗ്യമില്ലാത്തതാണ് പ്രശ്‌നമെന്നാണ് ചിലരുടെ വിലയിരുത്തൽ