ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് രാഹുലിന്റെ യാത്ര;ഇൻഡ്യ മുന്നണിയിലെ 10 പാർട്ടികൾ യാത്രയിൽ പങ്കെടുക്കും

2024-01-13 0

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്ജോഡോ ന്യായ് യാത്രയ്ക്ക് നാളെ മണിപ്പൂരിൽ നിന്ന് തുടക്കമാകും. ജനങ്ങൾക്ക് നീതി ഉറപ്പാക്കാനാണ് രാഹുലിന്റെ യാത്രയെന്നും ജയറാം രമേശ് പറഞ്ഞു

Videos similaires