രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; കൊച്ചിയിലും പാലക്കാടും നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം
2024-01-13
1
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കൊച്ചിയിലും പാലക്കാടും നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷമുണ്ടായി