മലപ്പുറം വഴിക്കടവിൽ ബൈക്കിൽ പുലിയിടിച്ച് യാത്രക്കാരന് പരിക്ക്

2024-01-13 0

മലപ്പുറം വഴിക്കടവിൽ ബൈക്കിൽ പുലിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ബാർബർ ഷോപ്പ് ഉടമയായ രണ്ടാംപാടം സ്വദേശി അസ്രക്ക് രാത്രി കടയടച്ച് വീട്ടിലേക്ക് വരുമ്പോൾ പുലി വന്ന് ബൈക്കിൽ ഇടിക്കുകയായിരുന്നു

Videos similaires