തൃണമൂല്‍, സമാജ് വാദി പാര്‍ട്ടീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല,

2024-01-13 14

Mallikharjun Kharge will lead INDIA alliance for Loksabha Elections 2024 | പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

#MallikarjunKharge #INDIA #BJP #Congress

~PR.16~ED.23~

Videos similaires