വികസനത്തിന്റെ പേരിൽ നടക്കുന്നത് കൊടും ചൂഷണം; സംസ്ഥാന സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ

2024-01-13 1

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ലത്തീൻ സഭ. സംസ്ഥാനത്ത് ഭരണഘടന മൂല്യങ്ങൾ ഇല്ലാതാകുന്നുവെന്ന് വരാപ്പുഴ അതിരുപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പറഞ്ഞു. വികസനത്തിന്റെ പേരിൽ നടക്കുന്നത് കൊടും ചൂഷണമാണ്

Videos similaires