വീണക്കെതിരായ അന്വേഷണം; അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നു

2024-01-13 1

വീണ വിജയന്റെ കമ്പനിയായിരുന്ന എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണം. രാഷ്ട്രീയപ്രേരിതമെന്ന് LDF കൺവീനർ ഇപി ജയരാജൻ. അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുന്നു 

Videos similaires