'ഇൻഡ്യ'യെ ഖാർഗെ നയിക്കും; കൺവീനർ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് നിതീഷ്കുമാർ

2024-01-13 1

ഇൻഡ്യ മുന്നണിയുടെ അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തു. കൺവീനർ പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ ഓൺലൈനിൽ ചേർന്ന യോഗത്തെ അറിയിച്ചു

Free Traffic Exchange

Videos similaires