എക്സാലോജിക്കിനെതിരായ അന്വേഷണം; അന്വേഷണം ഒക്കെ കുറെ കണ്ടതാണെന്ന് റിയാസ്

2024-01-13 1

എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണം. അന്വേഷണം ഒക്കെ കുറെ കണ്ടതാണെന്നും ലോകസഭാ തെരഞ്ഞെടുപ്പ് വരാൻ ഇരിക്കുകയല്ലേ എന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്

Videos similaires